ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എച്ച്.എസ്. കാലിച്ചാനടുക്കം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കാസറഗോ‍‍ഡ് ജില്ലയില് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് കാലിച്ചാന‍ടുക്കം (അടുക്കം).നീലേശ്വരത്തിനും വെളളരിക്കുണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.നീലേശ്വരത്ത് നിന്ന് 15 കിലോമീറററും കാ‍ഞ്ഞങ്ങാട് നിന്ന് 19കിലോമീറററും അകലെയാണ്.