ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ/എന്റെ ഗ്രാമം

 
ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ

സിവിൽസ്റ്റേഷൻ

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.

ചരിത്രം

1909 ൽ സ്താപിതമായതായി രേഖകളിൽ കാണുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ നാമം കളത്തിൽപറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു

ഭൗതികസൗകരൃങ്ങൾ

സർക്കാരിൻ്റെയും ,കോർപ്പറേഷൻറെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എൽ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഉണ്ട്

{#multimaps:11.283542492416231, 75.78961235414715|zoom=18}}

വർഗ്ഗങ്ങൾ (++):