ജി എച്ച് എസ് സൂരമ്പൈൽ/എന്റെ ഗ്രാമം
![](/images/thumb/2/29/11484_inauguration3.jpeg/300px-11484_inauguration3.jpeg)
സൂരംബയൽ
കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ബാഡൂർ, എടനാട്, അംഗടിമൊഗർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 39.61 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുത്തിഗെ ഗ്രാമപഞ്ചായത്ത്.
- തെക്ക് - മധൂർ, മൊഗ്രാൽ പുത്തൂർ, കുമ്പള പഞ്ചായത്തുകൾ
- വടക്ക് - പൈവളികെ പഞ്ചായത്തും, കർണ്ണാടക സംസ്ഥാനവും
- കിഴക്ക് - എൻമകജെ, ബദിയഡുക്ക പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുമ്പള, പൈവളികെ പഞ്ചായത്തുകൾ
പ്രധാനപൊതുസ്ഥാപനങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- chmk soorambail
- chmkm alp school
- Shree Bharathi Vidyapeeta Mujungavu
ആരാധനാലയങ്ങൾ
- Mujungavu Shree Pathasarathi Mahadwara
- Shree Ganesha Bhajana Mandira Bhandary Samaja Seva Sangha Soorambai
- Sri Parthasarathi Temple Mujungavu
- Shree Ananthapadmanabha Swamy Lake Temple Ananthapuram Kasaragod
- Perne Shri Muchilot Bhagavathi Temple
- Madhur Shree Madanantheshwara Siddi Vinayaka Temple
- PERNE SHRI MUCHILOT BHAGAVATHI TEMPLE MAHADWARA
- Our Lady of Dolours Church, Bela