ജി.എൽ.പി സ്കൂൾ മുണ്ടേക്കരാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുണ്ടേക്കരാട്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് മുണ്ടേക്കരാട്

ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ടിപ്പു സ‍‍ഞ്ചരിച്ച വഴികളായി അറിയപ്പെടുന്ന ടിപ്പുസുത്താൻ

റോഡിലൂടെയാണ് മുണ്ടേക്കരാടിലേക്ക് പ്രവേശിക്കുന്നത് മുക്കണ്ണം പാലം രൂപീകരിക്കുന്നതിനു മുൻപ്

തികച്ചും ‍ഒറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു മുണ്ടേക്കരാട് ആ സമയങ്ങളിൽ ആ പ്രദേശത്തെ

കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി നിലവിൽ വന്ന വിദ്യാലയമാണ് മുണ്ടേക്കരാട് സ്കൂൾ


പൊതുസ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • മുണ്ടേക്കരാട് അംഗനവാടി

ആരാധനാലയങ്ങൾ

  • മുണ്ടേക്കരാട് മസ്ജിദ്
  • മുക്കണ്ണം ശിവക്ഷേത്രം