നെടുങ്ങോലം
കൊല്ലം ജില്ലയിലെ പരവൂർ മുനാസിപ്പാലിറ്റിയുടെ വടക്കൻ അതിർത്തിയിൽ ചിറക്കര പഞ്ചായത്തിലാണ് നെടുങ്ങോലം സ്ഥിതി ചെയ്യുന്നത്.
നെടുങ്ങോലം ജി.എച്ച്.എസ്.എസ്
രാമറാവു മെമ്മോറിയൽ ഹോസ്പിറ്റൽ
പോസ്റ്റോഫീസ്
ഫ്രാഗ്രന്റ് നേച്ചർ