കാലിക്കറ്റ് യൂണിവേഴ് സിറ്റി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിലെ കാലിക്കറ്റ് യൂണിവേഴ് സിറ്റി എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ

ചരിത്രം

മലബാറിന്റെ ഇന്നത്തെ പുരോഗതിയിൽ മുഖ്യപങ്ക് വഹിച്ച ഗവ : മോഡൽ ഹയർ സെക്കണ്ടറി സ്ക്കൂൾ 1971 ജൂണ് 19ന‍് പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്