പ്രമാണം:42025 Art Gallery.jpg

Schoolwiki സംരംഭത്തിൽ നിന്ന്

42025_Art_Gallery.jpg(640 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 37 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്. കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്. മാസ്റ്റർ ആർട്ടിസ്റ്റിൻ്റെ അപൂർവവും അമൂല്യവുമായ ചിത്രങ്ങൾ കാണാനുള്ള അവസരമാണ് ആർട്ട് ഗാലറി ഇപ്പോൾ പൊതുജനങ്ങൾക്ക് ഒരുക്കുന്നത്.

അനുമതി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:07, 19 ഏപ്രിൽ 202411:07, 19 ഏപ്രിൽ 2024-ലെ പതിപ്പിന്റെ ലഘുചിത്രം640 × 480 (37 കെ.ബി.)AnjuChandran (സംവാദം | സംഭാവനകൾ)ചിത്രകാരൻ രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് ഗാലറിയാണ് രാജാ രവിവർമ്മ ആർട്ട് ഗ്യാലറി. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്യാലറിയാണിത്. കേരള ലളിതകലാ അക്കാദമിയാണ് ഇത് സ്ഥാപിച്ചത്. മാസ്റ്റർ ആർട്ടിസ്റ്റിൻ്റെ അപൂർവവും അമൂല്യവുമായ ചിത്രങ്ങൾ കാണാനുള്ള അവസരമാണ് ആർട്ട് ഗാലറി ഇപ്പോൾ പൊതുജനങ്ങൾക്ക് ഒരുക്കുന്നത്. വർഗ്ഗം:42025 വർഗ്ഗം:Ente Gramam

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:42025_Art_Gallery.jpg&oldid=2469032" എന്ന താളിൽനിന്ന് ശേഖരിച്ചത്