കുഞ്ചത്തൂർ തുമിനാട്

കുഞ്ചത്തൂർ മഞ്ചേശ്വരം ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് .

ഇത് സ്ഥിതി ചെയ്യുന്നത് മഞ്ചേശ്വരം പഞ്ചായത്തിലാണ് .പ്രാദേശിക ഭാഷകൾ മലയാളം,തുളു,KANNADA

ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ കാസർഗോഡ് ജില്ലയിലെ ഒരു സെൻസസ് പട്ടണമണ്കുഞ്ചത്തൂർ .ഇത് മംഗലാപുരത്തു നിന്നും 22 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി വി എച്ച് എസ് എസ് കുഞ്ചത്തൂർ
  • പീസ് സ്കൂൾ
  • അംഗൻവാടി
ശ്രദ്ധേയരായ വ്യക്തികൾ
  • ശ്രീ ഗോവിന്ദ പൈ
ആരാധനാല യങ്ങൾ
  • ശ്രീമത് ആനന്ദേശ്വർ ടെംപിൾ
  • മാട
ചിത്രശാല

ലഘുചിത്രം