ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
SCHOOL LOGO

== മൂത്തേടം ==

insta logo
  • [[പ്രമാണം:48077.2.png|thump| ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു ചെറിയ പട്ടണവും പഞ്ചായത്തുമാണ് മൂത്തേടം.

ഭൂമിശാസ്ത്രം

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ മുകുർത്തി ദേശീയഉദ്യാനത്തിനുസമീപം പശ്ചിമഘട്ടത്തിൻറ താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.വടക്കും പടിഞ്ഞാറുമായി പുന്നപ്പുഴയും തെക്ക് കരിമ്പുഴയും ചുറ്റപ്പെട്ടതാണിത്.

പൊതുമേഖല സഥാപനങള്

  • GHSS Moothedam school
  • Panchayath office
  • Fathima arts and science college
  • Akshaya centre

ആരാധനാലയങ്ങൾ

  • SUNNI JUMA MASJID
  • Manarul islam madrassa

NEAR BY TOURIST PLACES

  • Nedumkayam
  • Teak Museum

NEAR BY WATERFALLS

  • Adyanpara waterfall
  • [[പ്രമാണത്തിന്റെ സംവാദം:48077 adyanpar8a.jpg|thumb|]]

RIVERS IN NILAMBUR

  • Chaliyar
  • Nilambur river
  • Beypore river

BRIDGES IN MOOTHEDAM

  • KATTADIPPALAM
  • MUPPINIPPALAM