പൂവറ്റൂർ ഈസ്റ്റ്, കലയപുരം

 

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമാണ് പൂവറ്റൂർ ഈസ്റ്റ് (കലയപുരം).

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ വളരെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പൂവറ്റൂർ ഈസ്റ്റ്(കലയപുരം).

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ്.പൂവറ്റൂർ ഈസ്റ്റ് ,കലയപുരം
  • പൂവറ്റൂർ ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക്,കലയപുരം