പി റ്റി എ
ജൂൺ ആദ്യ ആഴ്ചയിൽപിടിഎയുടെ പൊതുയോഗം ചേർന്നു. ഈ സമ്മേളനത്തിൽഎക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ അതിൽ മാതാപിതാക്കളുടെ യുടെ പൂർണ്ണ പിന്തുണ തേടി.എല്ലാ മാസവും വും ക്ലാസ് ടെസ്റ്റുകൾ നടത്തി പ്രോഗ്രസ്സ് റിപ്പോർട്ട് ഡിജിറ്റൽ പ്രോഗ്രസ് റിപ്പോർട്ട് മാതാപിതാക്കൾക്ക് അയച്ചുകൊടുത്തു .ക്ലാസ് പിടിഎ കൂടി കുട്ടികളുടെ പഠന നിലവാരത്തെകുറിച്ച് വിശകലനം ചെയ്യുന്നു.സ്കൂളിലെ എല്ലാ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും അതും പിടിഎയുടെ ശക്തമായ പിന്തുണയും സഹകരണവും ഉണ്ട്
![](/images/thumb/c/cc/31042-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%BF10.png/300px-31042-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%BF10.png)