ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/ഓർക്കുക വേണം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കുക വേണം

കൈകൾ രണ്ടും കഴുകിടാതെ
മടിയനായി കുത്തിയിരുന്നാൽ
 രോഗം വരും ഓർക്കുക വേണം.
പോഷകാഹാരം കഴിച്ചിടാതെ
മടിയനായി കുത്തിയിരുന്നാൽ
രോഗം വരും ഓർക്കുക വേണം.
പരിസരം വൃത്തിയായി സൂക്ഷിക്കാതെ
മടിയനായി കുത്തിയിരുന്നാൽ
രോഗം വരും ഓർക്കുക വേണം
  

അഭിജിത്ത് രാജ്
3 എ ഗവ. മോഡൽഎൽ പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത