ഉള്ളടക്കത്തിലേക്ക് പോവുക

ബി ബി എം എച്ച് എസ് വൈശ്യംഭാഗം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഫ്റ്റ്‌വെയർ ഫ്രീഡം ദിവസത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ഫ്രീഡം ഡേ അസംബ്ലി നടത്തി പ്രതിജ്ഞ എടുത്തു .

lk മെൻറ്റർ സൂസൻ ടീച്ചർ awareness class എടുത്തു.ഹെഡ്മിസ്ട്രസ് റോസ്‌മേരി ടീച്ചർ ആശംസകള് നേർന്നു .

സമീപ എൽ .പി സ്കൂളുകളിൽ പോയി ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തുകൊടുത്തു.വൈശ്യംഭാഗം ഗവ .എൽ പി സ്കൂളിലെ കുട്ടികൾക്കായി റോബോട്ടിക്‌സ് ക്ലാസ്സ് സംഘടിപ്പിച്ചു .

46023 FREEDOM FEST 1.jpeg