ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ആഹാരവും ആരോഗ്യവും
ആഹാരവും ആരോഗ്യവും
ഏതൊരു വൈറസിനേയും തുരത്താൻ ബഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരിക മുൻകരുതലും ആവശ്യമാണ്. അതായത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു കൊണ്ടുള്ള മുൻകരുതലുകൾ വേണം. നാം ബാഹ്യമായ മുൻകരുതലുകൾ മാത്രമെ സ്വീകരിക്കുന്നുള്ളു. അതായത് മാസ്ക് ധരിക്കുക കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്നു തടയാൻ സഹായിക്കുമെന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാവില്ല അവിടെ ആന്തരിക മുൻകരുതലുകൾക്കാണ് പ്രസക്തി. അപ്പോൾ നാം രോഗപ്രതിരോധശേഷി കൂട്ടുന്നതിനുള്ള മാർഗ്ഗം സ്വീകരിക്കും അവ ചുവടെ ചേർക്കുന്നു -ധാരാളം വെള്ളം കുടിക്കുക - വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക | നെല്ലിക്ക,നാരങ്ങ ,ഓറഞ്ച് തുടങ്ങിയവ _ പച്ചക്കറികൾ ധാരാളം കഴിക്കുക - വ്യായാമം ചെയ്യുക - മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുക
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം