ഗവ.എൽ.പി.എസ്. നെല്ലിവിള/എന്റെ വിദ്യാലയം
1925.ശ്രീ സി പൊന്നുനാടാർ ആണ് ഗവ എൽ പി എസ് സ്കൂൾ സ്ഥാപിതമാക്കിയത് പ്രശാന്ത സുന്ദരമായാ സ്ഥാലത്തിന്റെ നടുവിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കുട്ടികളും അദ്ധ്യാപകരും തമ്മിൽ നല്ല ഒരു സൗഹൃദം സൂക്ഷിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ എല്ലാവരും അനുസരണശീലം ഉള്ളവരാണ് . പഠനോപകരണങ്ങളും കംപ്യൂട്ടറുകളും നല്ല കളിസ്ഥലങ്ങളും കൃഷിയും നമ്മുടെ സ്കൂളിൽ ഉണ്ട് . കൃഷി ചെയ്യാൻ നമ്മുടെ കുഞ്ഞുങ്ങളും അദ്യാപകർക്കൊപ്പം ഇറങ്ങുന്നുണ്ട് . അതിനാൽ ഈ വർഷത്തെ കർഷക അവാർഡും ,ശുചിത്വ ക്ലബ് എ+ അവാർഡും ഈ സ്കൂളിന് തന്നെ ലഭ്യമായി .