സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ ഭൂതത്താനെ പറ്റിച്ചു
ഭൂതത്താനെ പറ്റിച്ചു
ഒരു പാവം മീൻ പിടിത്തക്കാരനായിരുന്നു അന്തോണി. ഒരു ദിവസം അവന് കുറച്ചു ഓല കിട്ടി. അതെടുത്തു മേഞ്ഞു ഒരു വീടുണ്ടാക്കി. അതിൽ കിടന്ന് അവൻ ഉറങ്ങി. രാവിലെ എഴുന്നേറ്റപ്പോൾ ഒരു കുപ്പി കണ്ട് എടുത്തു നോക്കി. അതിന്റെ ഉള്ളിൽ ഒരു ഭൂതതാനുണ്ടായിരുന്നു ഭൂതത്താൻ കരഞ്ഞു കൊണ്ടു പറഞ്ഞു, " ദയവായി എന്നെ പുറത്തിറക്കിയാൽ ഞാൻ എന്തു വേണമെങ്കിലും ചെയ്തു തരാം." അന്തോണി കുപ്പി തുറന്നു. ഭൂതം പുറത്തു വന്നു.ഹ.....ഹ... ഹ..... ഞാൻ നിന്നെ തിന്നാൻ പോവുകയാണ്. അപ്പോഴാണ് ഭൂതത്തിൻ്റെ ചതി അന്താണിക്ക് മനസ്സിലായത്. അവൻ ഒരു വിദ്യ ആലോചിച്ചു. റ്റാന്നും മുമ്പ് എന്നെ കുപ്പിയിൽ ഇറങ്ങുന്ന വിദ്യ ഒന്നു കാണിച്ചു തരാമോ.?" "ശരി"ഭൂതത്താൻ സമ്മതിച്ചു. ഭൂതം കുപ്പിയിൽ കയറിയ ഉടനെ അന്തോണി കുപ്പിയടച്ച് ദൂരെ എറിഞ്ഞു.....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ