ശുചിത്വം പാലിക്കാം കൊറോണയെ തുരത്താം ഇടയ്ക്കിടെ കഴുകാം കൈകൾ കൊറോണയെ തുരത്താം ധരിക്കാം മസ്കുകൾ കൊറോണയെ തുരത്താം ഇരിക്കാം വീടിനകത്ത് കൊറോണയെ തുരത്താം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത