എം.എസ്.സി.എൽ.പി.എസ്. ബാലരാമപുരം/എന്റെ വിദ്യാലയം
എം എസ് സി എൽ പി എസ് ബാലരാമപുരം 1917 ൽ ആരംഭിച്ചു ഈ സ്കൂൾ സരസ്വതി വിലാസം എന്നാണ് ആദ്യ കാലത്തിൽ അറിയപ്പെട്ടിരുന്നത്
ശ്രീ വാസുദേവൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ . നാരായണൻ കുട്ടി ആണ് ആദ്യ വിദ്യാർതി . സ്കൂൾ സ്ഥിതി ചെയ്യുന്നത് പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ ആണ് . കൊളംബോ യിൽ നിന്ന് എത്തിയ ശ്രീ നാണു ആയിരുന്നു ആദ്യ മാനേജർ . അതിനാൽ പ്രാദേശിയമായി സ്കൂൾ അറിയപ്പെട്ടിരുന്നത് കൊളംബന്റെ സ്കൂൾ എന്നായിരുന്നു . 1938ൽ ആർച്ചു ബിഷപ്പ് മാർ ഇവാനിയോസ് പിതാവ് ഈ സ്കൂൾ വാങ്ങി . 1942ൽ എം എസ് സി എൽ പി എസ് എന്ന് പുനർ നാമകരണം ചെയ്തു . എം എസ് സി കോര്‍പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്