പൂക്കൾ പൂത്തൊരു കാലം വന്നു
വസന്തകാലം വന്നെത്തി
പൂക്കൾ പൂത്തൊരു കാലം വന്നു
വസന്തകാലം വന്നെത്തി
പൂക്കൾ പൂത്തു നിരന്നപ്പോൾ
സുഗന്ധവും ഭംഗിയും പരന്നല്ലോ
വണ്ടുകളെല്ലാം തേൻ നുകരുന്നു
ശലഭവുമെത്തി തേൻ നുകരാൻ
പൂക്കൾക്കിടയിൽ പാറിനടന്ന്
ശലഭവും നുകർന്നു പൂന്തേന്
പുള്ളിച്ചിറക് വിരിച്ചു പിടിച്ച്
ശലഭം പാറി പുക്കൾക്കിടയിൽ
പൂക്കൾ പൂത്തു പൂക്കൾ പൂത്തു
പൂക്കൾ പൂത്തൊരു കാലം വന്നു
വസന്തകാലം വന്നെത്തി
ശ്രീനന്ദ എൻ ജെ
4 B ജി എച്ച് എസ് ഇരുളത്ത് സുൽത്താൻ ബത്തേരി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കവിത