ജി എൽ പി എസ് പുഞ്ച/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന മഹാമാരി


കൊറോണയെന്ന മാരക വൈറസ്
ലോകമൊന്നാകെ തീർക്കുന്നു
 എന്തുണ്ട് ഇതിനൊരു പരിഹാരം
 ജനങ്ങൾ മുഴുവൻ ഭീതിയിലായി
 പൊരുതീടാം നാം ഒറ്റക്കെട്ടായി
 ഇതിനൊരു പരിഹാരം ഇതുമാത്രം
 വീട്ടിൽ ഇരിക്കണം എല്ലാരും കൈകൾ ശുചിത്വം ആക്കണം
 തുമ്മുമ്പോഴും ചുമക്കുമ്പോഴും
 മൂക്കും വായും പോത്തേണം
 ആവശ്യങ്ങൾ പലതുണ്ടെങ്കിലും ഓർക്കേണം
 നാം ഭീകരനെ
 കൂട്ടത്തോടെ നടക്കരുത് ആരും
 വ്യക്തികൾ തമ്മിൽ അകലം വേണം
 നമ്മുടെ ജീവൻ സംരക്ഷിക്കാൻ
 നമ്മൾ തന്നെ കരുതേണം
 മായിച്ചീടാം മ നസ്സിൽ നിന്നും
 മറന്നിടാം ഈ കൊറോണ യെ

അനശ്വര അനീഷ്
3 A ജി എൽ പി എസ് പുഞ്ച
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത