കാണാനും കഴിയില്ല തൊട്ടാലും അറിയില്ല എന്നാലും ഭീകരൻ ലോകം മുഴുവൻ വിറപ്പിക്കും ജീവനിലാണെന്റെ ശക്തി ശുചിത്വമാണെന്റെ ഭയം പകർത്തുന്നതാണെന്റെ ആഹ്ലാദം ഞാനാണല്ലോ കീടാണു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത