ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും ഈശ്വരനും
പരിസ്ഥിതിയും മനുഷ്യനും ഈശ്വരനും പരിസ്ഥിതിയും, മനുഷ്യനും, ഈശ്വരനും സമ്മേളിക്കുന്ന ഒരാവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നതെന്നു ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, പ്രപഞ്ചവുമായുള്ള ഈ പരസ്പര്യ ബോധം ഇന്നു നഷ്ടപ്പെട്ട അവസ്ഥയിലാണ്. വ്യവസായവും വികസനവും മനുഷ്യന്റെ സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ കുഴപ്പങ്ങളും കൊണ്ട് നമ്മുടെ പരിസ്ഥിതി മലിനമായിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |