തിരുത്തൽ

 ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസേ......
 നിനക്കിനി അധികനാളില്ല?
 കേരങ്ങൾ തിങ്ങിയ കേരളനാട്
 അതിജീവനത്തിൻ നാളുകളാ
 കൈയ്യും മെയ്യും മറന്നിട്ടും
 സ്വന്തം കുടുംബം പോലും നോക്കാതെ
 കേരളനാടിനഭിമാനമായി മാറിയ
 യുവതലമുറയാണ് കേരളമക്കൾ
 നിപയും പ്രളയവുംഅതിജീവിച്ചവർ കൊറോണയേയും അതിജീവിക്കും

ദേവനന്ദ പി.വി
2 A പഴശ്ശി ഈസ്റ്റ് എൽ.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത