കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ /സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
ശാസ്ത്രത്തെഅടുത്തറിയാനും ശാസ്ത്ര പഠനം രസകരമാക്കാനും ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു. കുട്ടികൾ ചാന്ദ്രദിനത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പരീക്ഷണങ്ങൾ നടത്തുന്നു, മോഡലുകൾ നിർമ്മ്ിക്കുന്നു.