നമുക്ക് നേടാം ആരോഗ്യം എന്നും നേടാം ആരോഗ്യം ശുചിത്വം പാലിച്ചിരിക്കണം എന്നാൽ നേടാം ആരോഗ്യം പഴവർഗ്ഗങ്ങളും പച്ചക്കറികളും തിന്നാൽ നേടാം ആരോഗ്യം ഫാസ്റ്റ് ഫുഡ് പുറകെ പോയി ചുമ്മാ കളയരുത് ആരോഗ്യം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത