യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര/അക്ഷരവൃക്ഷം/ഇരുട്ടിലെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിലെ വെളിച്ചം

കാലം ഇതുമാറുന്നു

മായം ഇതാ നിറയുന്നു

ലോകം മുഴുവൻ ചങ്ങലയിൽ

കൂരിരുട്ടിന്റെ വലയിൽ.


മനുഷ്യൻ തൻ പ്രാണവേദനയും

മനുഷ്യത്ത്വത്തിൻ, പ്രാർത്ഥനയും

അറിയാതെ ലോകം നീങ്ങുന്നു,കരയുന്നു.


ദീനത്തിൽ നിഴലിൽ

ചിരാതുവെളിച്ചമായി

നമ്മൾ ഒരു മിച്ചും, ഒന്നായി


        തുടരണം പ്രിയരേ,

തുടരണം പ്രിയരേ.

 

ആതിര സി.എ
7 A യു. എച്ച്. എസ്സ്. എസ്സ്. മാമ്പ്ര
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത