എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


എൻ സമ്പാത്താണെന്നാരോഗ്യം
നന്മകൾ ചെയ്തൊരു പുലർക്കാലം
വീടും നാടും തോടും പുഴയും
ശുചിയാക്കീടാം ദിനന്തോറും
കൈയൂകൾ കാലുകൾ കഴുകാം
മൂക്കും വായും മൂടീടാം
നല്ലൊരു കാലം കണി കാണാം
നല്ലൊരു ലോകംപടുത്തുയർത്താം
എൻ സമ്പാത്താണെൻ ആരോഗ്യം
നന്മകൾ ചെയ്തൊരു പുലർക്കാലം

 

ഫെബിന എസ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത