കോവിഡ്

അകന്നു നിൽക്കാം....
അകലം കാക്കാം....
ഒത്തൊരുമിച്ച് തുരത്തീടാം
കോവിഡെന്നൊരുമാരിയെ-
നമ്മൾക്കൊത്തൊരുമിച്ച് തുരത്തീടാം.....

 

നിഹാല ഷെറി
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത