കനഴ്സറി മുതൽ 4-ാം ക്ലാസ്സു വരൈ 6 ക്ലാസ്സ്മുറികൾ പ്രവർത്തിച്ചു വരുന്നു.എല്ലാ ക്ലസ്സ്മുറികളും വൈദ്യുതികരിച്ച് ഫാ൯ സംവിധാനം ചെയ്തിരിക്കുന്നു.കൈറ്റ്-൯െ്റ ഭാഗമായി മൂന്ന് ലാപ്പ്ടോപ്പും ഒരു പ്രോജക്ടറും പ്രവർത്തിക്കുന്നു.ക്ലാസ്സ്തല പ്രവർത്തനങ്ങൾക്ക് ഇവ പ്രവർത്തിപ്പിക്കുന്നു.ഓഫീസ് റൂമുമായി ചേ൪ന്ന് ക൩്യൂട്ടർലാബ് പ്രവർത്തിക്കുന്നു.