വന്നല്ലോമഹാമാരിചൈനയിൽ നിന്നും
പട൪ന്നല്ലോരോഗംലോകംമുഴുവനും
നമുക്ക്പൊരുതാം ഈ മഹാമാരിക്കെതിരെ
കൂട്ടങ്ങളൊന്നും കൂടല്ലെനിങ്ങൾ
കൂട്ടരുമൊത്ത്കറങ്ങീടല്ലേ
നമ്മുടെ കൈകൾ ശുചിയായി വയ്ക്കണം
തുമ്മുമ്പോഴുംചുമയ്ക്കുമ്പോഴും തുവാലകൊണ്ട് മുഖംമറയ്ക്കേണം
മറ്റുള്ളവരുടെ ആരോഗ്യവും നമ്മുടെകൈകളിലാണെന്നോ൪ക്കുക നാം