എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പുസ്തക സഞ്ചി

"""""""""”""""""""""""""""""""

ക്ലാസ് ലൈബ്രറിയിലേക്ക് സ്കൂൾ ലൈബ്രറിയിലേക്കും പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ഒരു പുസ്തകസഞ്ചി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ കൊണ്ടുവരുന്ന പുസ്തകങ്ങൾ ഓരോ മാസവസാനവും എണ്ണി തിട്ടപ്പെടുത്തി ഏറ്റവും കൂടുതൽ പുസ്തകം കൊണ്ടുവരുന്ന ക്ലാസിന് സമ്മാനം കൊടുത്തുവരുന്നു. ഇത് കൂടുതൽ പുസ്തകങ്ങൾ കൊണ്ടു വരാൻ കുട്ടികൾക്ക് പ്രചോദനമാകുന്നു.