ലഹരി വിമുക്ത പ്രവർത്തനവുമായി ബന്ധപ്പെട്ടു രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം നടത്തി. പ്രദർശനവും സംഘടിപ്പിച്ചു.