കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണ ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലേഖനം

ലോകരെ, ഭയാനകമായ ഈ വൈറസിനെ നമുക്ക് ഒന്നിച്ചു മറികടക്കാം. അതിന് കൃത്യമായ പ്രതിവിധി സാമൂഹിക അകലം പാലിക്കുക എന്നതാണ്. മനുഷ്യരാശിയുടെ ജീവൻ അങ്ങനെ നമുക്ക് രക്ഷിക്കാം. ശാസ്ത്രത്തിൻ മുന്നിൽ വേണ്ട നമുക്ക് അഹ:ഭാവം.നമ്മെ പരാമാർശിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി വാക്കുകൾക്കൊണ്ട് മാത്രമല്ല മനസുകൊണ്ടും പറയണം. രക്ഷിക്കാം നമുക്ക് ധരിത്രിയെ സർവ്വ വിനാശങ്ങളിൽ നിന്നും.


അക്ഷയ. കെ
5 D കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം