ഗവ വി എച്ച് എസ് പുത്തൂർ/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്
പ്രവർത്തനങ്ങൾ
1.വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവയെകുറിച്ചും ഉറപ്പുവരുത്തുന്നു,സ്കൂൾ സയൻസ് അദ്ധ്യാപകരുടെ
നേതൃത്വത്തിലുള്ള ബോധവത്കരണ ക്ലാസ്സ്.
2.ശുചിത്വസേനയുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നു,
3.ആഴ്ചയിൽ ഒരു ദിവസം സ്കൂളിൽ ഡ്രൈഡേ ആയി ആചരിക്കുന്നു .
4.ആഴ്ചയിൽ ഒരു ദിവസം 6 മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികൾക്കും അയേൺ ഗുളിക
വിതരണം ചെയ്യുന്നു.
5.ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമാണവും മികവാർന്ന പ്രവർത്തനങ്ങളുടെ പ്രദർശനവും .