സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്/സൗകര്യങ്ങൾ
- ഒന്ന് ,മൂന്നു.നാല് ക്ലാസ്സുകളും,ഓഫീസ് റൂം, അസംബ്ളി ഹാൾ അടങ്ങിയമെയിൻ കെട്ടിടവും
- മറ്റൊരു കെട്ടിടത്തിൽ എൽ.കെ.ജി, യു.കെ.ജി. രണ്ടാം ക്ലാസ് അറബിക് ക്ലാസ്, ഉച്ചഭക്ഷണ ഹാൾ& അസംബ്ളി ഹാൾ അടങ്ങിയ മറ്റൊരു കെട്ടിടവും ഉൾപ്പെടുന്ന തരത്തിൽ ആണ് സ്കൂൾ കെട്ടിടം