എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/ക്ലബ്ബുകൾ/സാമൂഹ്യ ശാസ്ത്രം/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സാമൂഹ്യശാസ്ത്ര ക്ലബ്ബ് 2023 _24

24 -6_ 23ന് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.ഏഴ് A ക്ലാസിലെ ഫാത്തിമ മിൻഹ,ഷഹാന, 7 B ക്ലാസിലെ ഫാത്തിമ ഷാബിന എന്നീ കുട്ടികളെ ഭാരവാഹികളായി തിരഞ്ഞെടുത്തു  എല്ലാ ക്ലാസിലും ഓരോ ലീഡർമാരെയും തെരഞ്ഞെടുത്തു

    സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃ ത്വ ത്തിൽ ആദ്യമായി നടന്ന പ്രവർത്തനം സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്  ആയിരുന്നു ഒരു തെരഞ്ഞെടുപ്പിന്റെഎ ല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയിട്ടായിരുന്നു സ്കൂൾ  ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം  പുറപ്പെടുവിച്ചത് 11 /7/2023

നാമ നിർദ്ദേശ പത്രിക സമർപ്പണം  15/7/2023

സൂക്ഷ്മ പരിശോധന  18/7/2023

പ ത്രികപിൻവലിക്കൽ 22/7/2023

വോട്ടെടുപ്പ് 26/7/2023

ഫലപ്രഖ്യാപനം  26/7/2023

യുപി ക്ലാസുകളിലെ നാല് വിദ്യാർത്ഥികൾ മത്സര രംഗത്ത് ഉണ്ടായിരുന്നു

7 ആ ക്ലാസിലെ മുഹമ്മദ് ഷിഫിൻ വിജയി ആയി.

ഹിരോഷിമ ദിനം, നാഗസാക്കി ദിനം എന്നീ ദിനങ്ങൾ യുദ്ധവിരുദ്ധ  ദിനമായി ആചരിച്ചു  പോസ്റ്റർ നിർമ്മാണം, സ ഡാ ക്കോ കൊക്ക് നിർമ്മാണം തുടങ്ങിയവ നടത്തി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണം, ഗാനാലാപനം എന്നിവ നടത്തി.

  ഗാന്ധി ജയന്തിയോട നുബന്ധിച്ച് ഗാന്ധി പതിപ്പ് നിർമ്മാണം , ഗാന്ധി ജിയുടെ   സമരങ്ങൾ(  ചു മ ർ  പത്രിക നിർമ്മാണം ) ഇവ നടത്തി

  റിപ്പബ്ലിക് ദിനത്തിൽക്വിസ്.റി പ്പ ബ്ലിക് ദിന പതി പ്പ് നിർമ്മാണ മത്സരം ക്ലാസ്സ്‌ തലത്തിൽ നടത്തി. 3/1/2024 ന് പതിപ്പിന്റെ പ്രദർശനം നടത്തി

    29/2/2024 ന് നടന്ന സ്കൂൾ  പഠനോത്സവത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  ഉൽപ്പന്നങ്ങളും പ്രദ ർശിപ്പിക്കുകയുണ്ടായി

    ചുരുക്കത്തിൽ,  ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള എല്ലാ പ്രവർത്തനങ്ങളിലും സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ  കയ്യൊ പ്പുണ്ടായിരുന്നു.