കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ജൂൺ 5 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി ദിന റാലി നടത്തി.എസ് പി സി ,ജെ ആർ സി ,ഇക്കോ ക്ലബ് ,സീഡ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത് .
ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകൃതി നടത്തം പ്രകൃതിയെ അറിയാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചു
KKKVM HSS POTHAPPALLYഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകൃതി നടത്തം

ഈ ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു