പ്ലസ് വൺ, പ്ലസ്സ് ടു സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയ്ക്ക് ഓരോ ബാച്ചുകൾ വീതം പ്രവർത്തിക്കുന്നു. എൻ എസ് എസ് ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.