അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉൾപ്പെടുന്നു. ജെ ആർ സി, ജില്ലാപഞ്ചായത്തിന്റെ ഇംഗ്ലീഷ് പരിപോഷണ പരിപാടിയായ ഗോട്ടക്. വിവിധ ക്ലബ്ബുകൾ , സ്പോർട്സ്, യോഗ, സീഡ്, കരാട്ടെ , ഗാന്ധിദർശൻ തുടങ്ങി പഠനപഠനേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നു.