ഗവ. എച്ച് എസ് എൽ പി എസ് കരമന/എന്റെ ഗ്രാമം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തു നിന്നും കുറച്ചു മാറി കിള്ളിയാറിന്റെ തീരത്താണ് എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത് .നിരാവധി ക്ഷേത്രങ്ങളും ബ്രാഹ്മണ തെരുവുകളും ആണ് എന്റെ ഗ്രാമത്തിൽ കാണാൻ കഴിയുന്നത്.