ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ എന്നും പൊന്നറ സ്കൂൾ മുന്നിലാണ് .  കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കൃത്യമായ ഒരു അവബോധം കുട്ടികളിൽ ഉണ്ടാക്കുകയും ചെയ്തു. വിവിധ മത്സരങ്ങളിലൂടെയും കുട്ടികളിൽ ചിന്തയെ ഉണർത്തി.

Say No To Drugs Campaign

ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

.........ലഹരി പദാർത്ഥങ്ങളുടെ ഗുരുതരമായ ഉപയോഗ രീതി എന്റെയും എന്റെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ വിധത്തിൽ ബാധിക്കാൻ ഇടയുള്ളതുകൊണ്ടു ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ ഞാൻ എടുക്കുന്നു.

ചിത്രശാല