ജൂൺ ഒന്നാം തീയതി കൊച്ചി കോർപറേഷൻ ഡെപ്യൂട്ടിമേയർ ശ്രീമതി അൻസില യുടെ അധ്യക്ഷതയിൽ അത്യാകർഷകമായ രീതിയിൽ നടത്തി . അതോടൊപ്പം ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി നവാഗതർക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു