കൊറോണ വാഴും ലോകം'...
നരകതുല്യമാം ജീവിതകാലം......
മാലോകരെയെല്ലാം
ഭീതിയിലാഴ്ത്തിയ കാലം...
ഉറവിടം തേടി യാത്ര തുടരുമീ കാലം ....
തുടരാം നമുക്കീ ശുചിത്വവും ജാഗ്രതയും....'
മാസ്കുകൾ നിർബന്ധമാക്കിടാം...
കൈകൾ ഇടയ്ക്കിടെ കഴുകിടാം...
ഒറ്റക്കെട്ടായ്
തടഞ്ഞിടാം ....
കൊറോണയെന്ന
നാടിൻ .... വിപത്തിനെ...