എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ മരങ്ങൾ
മരങ്ങൾ
കൊടും വേനലിൽ മരങ്ങൾ മനസുകൊണ്ട് കരയാറുണ്ട് കൊടും മഴയത്ത് മരങ്ങൾ ഹൃദയം തുറന്ന് സന്തോഷിക്കാറുണ്ട് വസന്തക്കാലത്ത് അവയെല്ലാം മറന്ന് പൂത്തു നിറയാറുമുണ്ട് അതാണ് ജീവിതം
|