ജി.എം.എൽ.പി.സ്കൂൾ വളവന്നൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

മയക്കു മരുന്ന് പോലുള്ള ലഹരികൾക്കെതിരെ സ്കൂളിൽ കുട്ടികൾക്ക് ബോധവത്കരണം നടത്താറുണ്ട് . ലഹരി വിരുദ്ധ ദിനത്തിൽ ലഹരി വിരുദ്ധ റാലി കുട്ടികൾ നടത്തി സമൂഹത്തിനും ഒരു ബോധവത്കരണം ഉണ്ടാകാറുണ്ട് .