എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത മാഗസിൻ ഗണിത assembly ശില്പശാല വളരുന്ന ഗണിത ചാർട്ട് ഗണിത നിഘണ്ടു നിർമാണം വായനാ കാർഡ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.ഇവ കൂടാതെ ഗണിതവുമായി ബന്ധപ്പെട്ട ഓരോ ദിനാചാരണങ്ങളും വളരെ വിപുലമായി തന്നെ നടത്തി.അക്കാഡമിക്മാസ്റ്റർപ്ലാനിലെ ഗണിതലാബ് സജീകരിച്ചു