എ. എം. എൽ. പി. സ്കൂൾ കോരങ്ങത്ത്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്ന് ഏകദേശം 600 കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം നിറമരുതൂർ പഞ്ചായത്തിലെ മാത്രമല്ല താനൂർ സബ് ജില്ല യിലെ തന്നെ മികച്ച ഒരു വിദ്യാലയമാണ്.ഒരായുഷ്കാലം വിദ്യാലയത്തിന് വേണ്ടി സേവനമനുഷ്ഠിച്ച ശ്രീ പി. പി ഇബ്രാഹിം മാസ്റ്റർ, ആമിന ടീച്ചർ, സുരഭില ടീച്ചർ,അമ്മിണി ടീച്ചർ, ആയിഷ കുട്ടി ടീച്ചർ, രാധാമണി ടീച്ചർ എന്നീ മുൻഗാ മികൾ കാണിച്ച പാതയും നാട്ടുകാരും pta കമ്മറ്റി കളും മാനേജ് മെന്റും നൽകുന്ന പിന്തുണയുമാണ് ഈ സ്കൂളിന്റെ വിജയങ്ങൾ ക്കു പിന്നിലെന്നത് നന്ദിയോടെ ഞങ്ങൾ ഓർക്കുന്നു