സ്കൂളിൽ നഴ്സറി ക്ലാസ്സ് ഉൾപ്പെടെ 5 ക്ലാസ്സ് മുറികളും High tech മുറികളാണ്.2 desk top ,5 lap top, 2 printers എന്നിവ സ്കൂളിലുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലേക്ക് net connection ഉണ്ട്.k fone network, BSNL network  എന്നിവയും CCTV camera, lunch ഹാളിൽ TV എന്നിവയും ഞങ്ങളുടെ സ്കൂളിൻ്റെ പ്രത്യേകതകളാണ്.