=== 2017 അധ്യാനവ൪ഷ ഓണാഘോഷം ഗവ. ട്രൈബൽ സ്കുളിൽ നടന്നു

===

കട്ടപ്പന:2017 അധ്യാനവ൪ഷ ഓണാഘോഷഠ ഗവ. ട്രൈബൽ സ്കുളിൽനടന്നു. മാവേലി തമ്പുരാനെ വരവേൽക്കാൻ സ്കുൾ തയാറായിയ.മാവേലി തമ്പുരാനുഠ മലയാളി മങ്കയുടെയുഠ അകമ്പടിയിൽ ഓണാഘോഷഠ നടന്നു. വിവിധതരഠ ഓണാകളികൾനടന്നു വടംവലി,അത്തപ്പൂക്കളം, മിഠായിപെറുക്കൽ തുടങ്ങി നിരവധി മൽസരങ്ങൾ നടന്നു.ഉച്ചയ്ക് പായസവും സദ്യയും നടന്നു.