വാകത്താനം ഗവ എൽ പി എസ്/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളിൽ വലിയ ഉത്സാഹം ഉണ്ടാക്കുന്നു.ശാസ്ത്ര പ്രദര്ശനം നടത്തി.ക്ലബ് പ്രവർത്തനങ്ങൾക്ക് അനീഷ് ഐസക് സാർ നേതൃത്വം നൽകുന്നു